You are currently viewing CBR – Interface

CBR – Interface

19.10.2021 ന് PSSS ൽ വച്ചു നടന്ന CBR – Interface ൽ നിന്ന്. അദ്ധ്യഷൻ മോൺ. ജോസഫ് , ഉത്ഘാടനം ശ്രീ. P. S. സുപാൽ MLA. സാന്നിദ്ധ്യം – ശ്രീമതി. നിമ്മി ഏബ്രഹാം, ചെയർപേഴ്സൺ, ശ്രീ.കെ.പി.ഉണ്ണികൃഷ്ണൻ , വൈസ് ചെയർമാൻ, ശ്രീ. അനക്സ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീ. വിനോദ്, ശ്രീ. ജോൺ, ശ്രീ. കുഞ്ഞുമോൻ ( താലൂക്ക് വ്യവസായ ഓഫീസ്). ഫാ. ക്രിസ്തുദാസ്. PS SS നോടനുബന്ധിച്ച് Care Home ഉം , തൊഴിൽ പരിശീലന കേന്ദ്രവും തുടങ്ങുന്നതിനുള്ള പ്രാരംഭ ചർച്ചകളും നടന്നു. ഏകദേശം 100 – ഓളം ആളുകൾ പങ്കെടുത്തു.