ബാച്ച് ഉദ്ഘാടനവും രക്ഷര്‍ത്ത്യയോഗവും

പുനലൂര്‍ Don Bosco Tech, ല്‍ E-Commerce Executive and Software Programmer എന്നീ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷര്‍ത്ത്യയോഗവും 30.06.2025 തിങ്കഴാച് രാവിലെ 11:00 മണിക്ക് നടത്തപ്പെടുകയുണ്ടായി ഈ യോഗത്തിന് പി.എസ്സ.എസ്സ്.എസ്സ് പ്രസിഡന്റ് റവ.ഫാ.ജോണ്‍സണ്‍ ജോസഫ് അദ്ധ്യക്ഷപതം അലങ്കരിക്കുകയും സെന്റ്.ഗൊരേറ്റി ഹയര്‍സെക്കഡറി…

Continue Readingബാച്ച് ഉദ്ഘാടനവും രക്ഷര്‍ത്ത്യയോഗവും

യാത്രയയപ്പ് നൽകി

23.10.2017 മുതൽ 31.03.2025 വരെ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഡയറക്ടറായി സേവനം ചെയ്തു വന്നിരുന്ന ബഹുമാനപ്പെട്ട ജോൺസൺ ജോസഫ് അച്ചന് യാത്രയയപ്പ് നൽകി. പി. എസ്സ്. എസ്സ്. എസ്സ്. ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ…

Continue Readingയാത്രയയപ്പ് നൽകി