ബാച്ച് ഉദ്ഘാടനവും രക്ഷര്‍ത്ത്യയോഗവും

പുനലൂര്‍ Don Bosco Tech, ല്‍ E-Commerce Executive and Software Programmer എന്നീ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷര്‍ത്ത്യയോഗവും 30.06.2025 തിങ്കഴാച് രാവിലെ 11:00 മണിക്ക് നടത്തപ്പെടുകയുണ്ടായി ഈ യോഗത്തിന് പി.എസ്സ.എസ്സ്.എസ്സ് പ്രസിഡന്റ് റവ.ഫാ.ജോണ്‍സണ്‍ ജോസഫ് അദ്ധ്യക്ഷപതം അലങ്കരിക്കുകയും സെന്റ്.ഗൊരേറ്റി ഹയര്‍സെക്കഡറി പ്രിസിപ്പാശ് ശ്രീമതി. മ്യദുല.റ്റി ഉദ്ഘാടനവും നടത്തി.ശ്രീമതി. ഷീലാമ്മന ക്രിസ്റ്റഫര്‍ ശ്രീമതി. ബെറ്റിമാത്യു എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലപരിപാടികള്‍ നടത്തുകയും ചെയ്തു