CHAI- INDIA സഹായത്തോടെ പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പദ്ധതി പ്രദേശങ്ങളിലെ നിര്‍ദ്ധരരായ ഭിന്നശേഷികുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കിറ്റുകള്‍ പി.എസ്സ്.എസ്സ്.എസ്സ്. അസി.ഡയറക്ടര്‍ ഫാ. വിനീത് ബെനഡിക്ടും കോഡിനേറ്റര്‍ സണ്ണി.വി.ഒ യും ചേര്‍ന്ന് വിതരണം ചെയ്തു.