കേന്ദ്ര ഗവണ്മെന്റിന്റെ സ്വഛ്‌ച് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി, പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ, പുനലൂർ താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാഹിർ ഷാ പരിപാടി ഉത്ഘാടനം ചെയ്തു. PS SS ഡയറക്ടർ മോൺ. ജോൺസൺ ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു. അസി.ഡയറക്ടർ ഫാ. ക്രിസ്തുദാസ്, സ്റ്റാഫംഗങ്ങൾ, ആനിമേറ്റർമാർ , സംഘം പ്രതിനിധികൾ, ബോർഡ് മെമ്പർമാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു